27 April 2024 Saturday

എരമംഗലം ജുമഅത്ത് പള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ഈച്ചിയിൽ ഇബ്രാഹിം എന്നവരുടെ ഭാര്യ ആമിനു നിര്യാതയായി

ckmnews


എരമംഗലം ജുമഅത്ത് പള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ഈച്ചിയിൽ ഇബ്രാഹിം എന്നവരുടെ ഭാര്യ ആമിനു നിര്യാതയായി.ഖബറടക്കം 3 മണിക്ക്‌.മക്കൾ.സുഹറ. അഷ്റഫ്, അബ്ദുൽ കരീം,നൗഷാദ്.മരുമക്കൾ.അബൂബക്കർ.സബീന, സുലൈഖ, നസീറ