27 April 2024 Saturday

ചങ്ങരംകുളത്ത് തുന്നൽകട നടത്തിയിരുന്ന പള്ളിക്കര വേളയാട്ട് കളരിക്കൽ ഭാസ്കരൻ നിര്യാതനായി

ckmnews



ചങ്ങരംകുളം:പള്ളിക്കര വേളയാട്ട് കളരിക്കൽ ഭാസ്കരൻ(62) നിര്യാതനായി.ചങ്ങരംകുളത്ത് ഹിമാചൽ ടൈലേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു. കുറച്ചു കാലമായി അസുഖം ബാധിച്ചു ചികിത്സയിൽ ആയിരുന്നു.