27 April 2024 Saturday

ചെറുവല്ലൂർ ആമയം മഹല്ലിന്റെ മുൻ സെക്രട്ടറിയായിരുന്നചെങ്ങാണാത്ത് ഇബ്റാഹീംകുട്ടി നിര്യാതനായി

ckmnews



ചെറുവല്ലൂർ:ആമയം മഹല്ലിന്റെ മുൻസെക്രട്ടറിയായിരുന്നചെങ്ങാണാത്ത്  അബൂബക്കർ മുസ്‌ലിയാർ മകൻ ഇബ്റാഹീംകുട്ടി (60) നിര്യാതനായി.ഭര്യ:റസീന.മക്കൾ:ഷഹനാസ്,ആഷിഖ്,ഇബ്റാഹീംകുട്ടി, മുഹമ്മദ്‌ ആഷിഫ്

ജാമാതാവ് : റഹ്മുൻ ചമ്മന്നൂർ.ഖബറടക്കം.ആമയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.