ചരമം
പാവിട്ടപ്പുറത്ത് താമസിക്കുന്ന മക്ക്യന്റെ വളപ്പിൽ ശംസുദ്ധീൻ നിര്യാതനായി

ചങ്ങരംകുളം :വളയംകുളം പള്ളിക്കുന്ന് ഭാഗത്ത് ദീർഘകാലം തയ്യൽഷോപ്പ് നടത്തിയിരുന്ന മക്യന്റെ വളപ്പ് ശംസുദ്ധീൻ (58)നിര്യാതനായി. ഇപ്പോൾ പാവിട്ടപ്പുറത്താണ് താമസം
ഖബറടക്കം നാളെ(വെള്ളി) കാലത്ത് 8 മണിക്ക് പാവിട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.