09 May 2024 Thursday

നവീകരണം പൂർത്തീകരിച്ച വെളിയങ്കോട് ഗവ:ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു

ckmnews

നവീകരണം പൂർത്തീകരിച്ച വെളിയങ്കോട് ഗവ:ഹൈസ്കൂൾ ഓഫീസ് & സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു


എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെ വെളിയംങ്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ 12.5 ലക്ഷം ഉപയോകിച്ഛ് നവീകരിച്ച ഓഫീസ് & സ്റ്റാഫ്

 റൂം മിന്റെയും ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷ വഹിച്ചു.പരിപാടിയിൽ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാടയിൽ ഷംസു മുഖ്യ അതിഥിയായിരുന്നു.ബ്ലോക്ക് മെമ്പർ പി അജയൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രിയ, പി ടി എ പ്രസിഡന്റ് എ നിഷിൽ,  എസ് എം സി ചെയർമാൻ ശശി,വികസന സമതി ചെയർമാൻ ഉമ്മർപടതകത്തിൽ,ഗിരിവസൻ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ 

കെ ടി നൂർമുഹമ്മദ്, എൽ പി 

എച്ച് എം  രഘു മാഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എച്ഛ് എം രാധിക ട്ടീച്ചർ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ശൈലബായ് നന്ദിയും പാറഞ്ഞു