09 May 2024 Thursday

എരമംഗലം വെളിയങ്കോട് പഴഞ്ഞി ചെഞ്ചേരി വിലാസിനി നിര്യാതയായി

ckmnews


എരമംഗലം: വെളിയങ്കോട് പഴഞ്ഞി ചെഞ്ചേരി വിലാസിനി (71)നിരാതയായി.ഭർത്താവ്: ചെഞ്ചേരി വേലായുധൻ മക്കൾ: രജിത്കുമാർ (മാനേജർ, അർബൻ ബാങ്ക് വെളിയങ്കോട് ബ്രാഞ്ച്), ശ്യാംപ്രകാശ് (ജനറൽ മാനേജർ, അശോക ഇൻ), ധനേഷ്. മരുമക്കൾ: പ്രിയ, ഷിനില.