27 April 2024 Saturday

ഉദിനുപറമ്പ് താമസിക്കുന്ന മൂക്കുതല സ്വദേശി പൂക്കേലവളപ്പില്‍ നൗഷാദ് നിര്യാതനായി

ckmnews


ചങ്ങരംകുളം:ഉദിനുപറമ്പ് താമസിക്കുന്ന മൂക്കുതല സ്വദേശി പൂക്കേലവളപ്പില്‍ നൗഷാദ്(45) നിര്യാതനായി.അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.ഭാര്യ സുഹറ.മക്കള്‍ ഷിബില,ഷിജില,നിയാസ്.മരുമക്കള്‍:ഇബ്രാഹിം,റഫീക്ക്.കബറടക്കം കൊഴിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും