06 May 2024 Monday

ഒതളൂര്‍ കഴുങ്കില്‍ വളപ്പില്‍ ആയിഷക്കുട്ടി(83) നിര്യാതയായി

ckmnews



ചങ്ങരംകുളം:ഒതളൂർ കഴുങ്കിൽവളപ്പിൽ പരേതനായ അബുമാസ്റ്ററുടെ ഭാര്യയും 

പെരുമ്പിലാവ് അറക്കൽ അരിക്കിലാകത്ത് വാപ്പുട്ടി ഹാജിയടെ മകളുമായ ആയിഷകുട്ടി(83)നിര്യാതയായി .മക്കൾ 

ഫാത്തിമ ടീച്ചർ,മറിയക്കുട്ടി,നാസർ, മരുമക്കൾ മുഹമ്മദുണ്ണി,

നിസാർ , ജുമാനത്.