ചരമം
കോക്കൂർ ടെക്നിക്കൽ സ്കൂളിനടുത്ത് താമസിക്കുന്ന വളയംകുളം പതിയറ്റിപറമ്പ് സ്വദേശി പടിഞ്ഞാറ് വളപ്പിൽ ജമാലിൻ്റെ മകൻ ഫാസിൽ നിര്യാതനായി

ചങ്ങരംകുളം:വളയംകുളം പതിയറ്റിപറമ്പ് സ്വദേശി ഇപ്പോൾ കോക്കൂർ ടെക്നിക്കൽ സ്കൂളിനടുത്ത് താമസിക്കുന്ന പടിഞ്ഞാറ് വളപ്പിൽ ജമാലിൻ്റെ മകൻ ഫാസിൽ (32)നിര്യാതനായി.മാതാവ് ഫാത്തിമ്മ. സഹോദരങ്ങൾ ഫഹദ്, ഫാസില .