06 May 2024 Monday

വൈദിക ,ശ്രൗത പണ്ഡിതനും ചങ്ങരംകുളം ആലംകോട് സ്വദേശിയുമായ ചാങ്ങലിയോട്ട് മനക്കൽ ശങ്കരനാരായണൻ നമ്പൂതിരി അന്തരിച്ചു

ckmnews

ചങ്ങരംകുളം:വൈദിക ,ശ്രൗത പണ്ഡിതനായ ചങ്ങരംകുളം ആലംകോട്,ചാങ്ങലിയോട്ട് മനക്കൽ ശങ്കരനാരായണൻ നമ്പൂതിരി (66 ) അന്തരിച്ചു. ഭാര്യ ഉമാദേവി അന്തർജ്ജനം .മക്കൾ കൃഷ്ണപ്രസാദ് ,അർജ്ജുൻ ,മരുമക്കൾ ,അഞ്ജു, ദൃശ്യ .ശവസംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് മാന്തടം ആര്യങ്കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പിൽ നടക്കും