06 May 2024 Monday

മൂക്കുതല ചേലക്കടവ് കാട്ടിലത്ത് വളപ്പിൽ അബ്ദുൽ ജലീൽ ന്റെ മകൾ ഒരു വയസുകാരി മരണപ്പെട്ടു

ckmnews


ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് കാട്ടിലത്ത് വളപ്പിൽ അബ്ദുൽ ജലീൽ ന്റെ മകൾ ആയിഷ സിയ ഒരു വയസ്സ് മരണപ്പെട്ടു,ഉമ്മ ആരിഫ സഹോദരങ്ങൾ ഫാത്തിമ ഫിദ, കദീജ മെഹ്റിൻ. കബറടക്കം മൂക്കുതല വടക്കുമുറി ജുമാ മസ്ജിദ് ൽ നടത്തി.