06 May 2024 Monday

തവനൂരിലെ ബി.ജെ.പി.നേതാവ് സിപി ശിവദാസൻ അന്തരിച്ചു

ckmnews


തവനൂർ:ബി.ജെ.പി.നേതാവ് സിപി ശിവദാസൻ അന്തരിച്ചു.ബിജെ സംസ്ഥാന പരിസ്ഥിതി സെൽ മെമ്പറും മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ,സംസ്ഥാന സമതി അംഗവും ഇപ്പോൾ കർഷകമോർച്ച ജില്ലാ കമ്മിറ്റ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ ഇന്ദിര മക്കൾ അഖിൽ നായർ, അർജുൻ, അരുൺ മരുമക്കൾ ദൃശ്യ, ആതിര സംസ്കാരം ചൊവ്വാഴ്ച 9ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ നടത്തും