26 April 2024 Friday

നിഴൽ ചാരിറ്റബിൾ ട്രസ്റ്റ് 100 പൾസ് ഓക്സീമീറ്ററുകൾ നൽകി

ckmnews


എടപ്പാള്‍:കാടഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിഴൽ ചാരിറ്റബിൾ ട്രസ്റ്റ് കാലടി ഗ്രാമപഞ്ചായത്തിന് 100 പൾസ് ഓക്സീ മീറ്ററുകൾ നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി നിഴൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടികെ ജലീൽ നിന്നും ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ജി.ജിൻസി,കെ.കെ.ആനന്ദൻ, റംഷീന ഷാനു ബ്,  കെ.ജി.ബാബു,കെ.ബൾകീസ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻട്രൂ സ് , സതീഷ് അയ്യാപ്പിൽ, സുഹൈർ കാടഞ്ചേരി എംകെ മൻസൂർ, ശിബിലി, എ ജലീൽ, ബിനു എന്നിവർ പങ്കെടുത്തു.