27 November 2022 Sunday

കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു; വോട്ട്​ ചെയ്യാനെത്തിയ വയോധികയെ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചു

ckmnews

കരുനാഗപ്പള്ളി (കൊല്ലം): വോട്ട്​ ചെയ്യാന്‍ പോളിങ്​ ബൂത്തിലെത്തിയ വയോധിക അണുവിമുക്​തമാക്കാന്‍ കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു. രാവിലെ 8.45ഓടെ കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ (മാംമ്ബോഴില്‍) ആലപ്പാട് എല്‍.പി സ്​കൂളിലെ ബൂത്തിലാണ് സംഭവം. ഇവരെ പെട്ടന്ന് തന്നെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലെത്തിലെത്തിച്ച്‌​ ചികിത്സ നല്‍കി.

കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഇതി​െന്‍റ ഭാഗമായി പോളിങ്​ ബൂത്തിലേക്ക്​ കയറു​േമ്ബാഴും തിരിച്ചിറങ്ങു​േമ്ബാഴും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്​. ഇതി​െന്‍റ ഭാഗമായാണ്​ വയോധികക്കും സാനിറ്റൈസര്‍ നല്‍കിയത്​.

ckmnews