26 April 2024 Friday

ട്രംപ് പുറത്ത്; ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റ്

ckmnews

ട്രംപ് പുറത്ത്; ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റ്


വാഷിംഗ്‌ടൺ:അമേരിക്കയുടെ 46മത് പ്രസിഡൻ്റായി ജോ ബൈഡൻ. ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.