09 May 2024 Thursday

വെളിയങ്കോട് ഗ്രാമം കിഴക്കേ വീട്ടിൽ മൊയ്തു ഹാജി നിര്യാതനായി

ckmnews

വെളിയങ്കോട് ഗ്രാമം കിഴക്കേ വീട്ടിൽ മൊയ്തു ഹാജി നിര്യാതനായി


എരമംഗലം:വെളിയങ്കോട് ഗ്രാമം കിഴക്കേ വീട്ടിൽ മൊയ്തു ഹാജി(86)നിര്യാതനായി, ഭാര്യമാർ.പരേതയായ നഫീസ,ഫാത്തിമ.മക്കൾ, കദീജ, അബ്ദുൽ ഖാദർ,സുബൈദ,,നദീറ, സാജിത, മിന്നത്ത്, ബുഷറ, മുഹമ്മദ് റാഫി, അബ്ദുല്ലത്തീഫ്,ആയിഷ കുട്ടി, ഷംസിയ

 മരുമക്കൾ,മുഹമ്മദ് കെവി(വെളിയങ്കോട്)മുഹമ്മദ്(അയിരൂർ)മുല്ലക്കോയ, മജീദ് (പൊന്നാനി) ബക്കർ ( മാവും ചോട്)ഇബ്രാഹിം ( പാവർട്ടി)റഫീഖ് ( അണ്ടത്തോട്)സബീന, ശഹീമ, റംലത്ത്