09 May 2024 Thursday

വെളിയംകോട് കിണറിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

വെളിയംകോട് കിണറിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


എരമംഗലം:വെളിയംകോട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വെളിയംകോട് കിണറിനു സമീപം നാലകത്ത് കൊലനടയിൽ ഷെമീർ ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.തൂങ്ങിയ നിലയിൽ കണ്ട ഷെമീറിനെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും