Perumpadappu
കോടത്തൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി

കോടത്തൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി
കോടത്തൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി.ഇന്ന് (17/09/2023 ഞായർ)കാലത്ത് 9:30 നു ശേഷo പുത്തൻപ്പള്ളി പാറയിലെ പെട്രോൾ പമ്പിൽ നിന്നും KL 54 D6090 എന്ന PLEASURE സ്കൂട്ടിയിൽ പുറപ്പെട്ട നാക്കോല കോടത്തൂർ സ്വദേശി മോഹൻദാസ് (64)നെ ആണ് കാണാതായത്.കാവി മുണ്ടും ക്രീം കളർ ചെറിയ കള്ളി ഷർട്ടും ആണ് വേശം.ഹെൽമെറ്റ് വെച്ചിരുന്നു.ആൾക്ക് ഓർമക്കുറവുണ്ട്.പലതും തിരിച്ചറിയാൻ പോലും കഴിയാറില്ല.ആളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പെരുമ്പടപ്പ് പോലീസുമായോ താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടുക
*☎️97455 94760*