08 May 2024 Wednesday

പുഴക്കര ശ്രീ വ്യസാ വിദ്യാനികേതൻ സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ckmnews

പുഴക്കര ശ്രീ വ്യസാ വിദ്യാനികേതൻ സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു


എരമംഗലം:പുഴക്കര ശ്രീ വ്യസാ വിദ്യാനികേതൻ സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.പെരുമ്പടപ്പ് എസ്ഐ  മിഥുൻ ഉൽഘാടനം ചെയ്തു.വടക്കേകാട് ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ്, റിട്ടയേഡ് എസ്ഐ ശ്രീപതി തുടങ്ങിയവർ ക്ലാസ് എടുത്തു.സമിതി അംഗങ്ങളായ സെക്രട്ടറി ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് പ്രഭാകരൻ, എന്നിവർ പങ്കെടുത്തു