26 April 2024 Friday

എരമംഗലം താഴത്തേൽപടി വടാശ്ശേരി കുഞ്ഞന്റെ ഭാര്യ തങ്ക നിര്യാതയായി

ckmnews

എരമംഗലം താഴത്തേൽപടി വടാശ്ശേരി കുഞ്ഞന്റെ ഭാര്യ തങ്ക നിര്യാതയായി


എരമംഗലം:താഴത്തേൽപടി വടാശ്ശേരി കുഞ്ഞന്റെ ഭാര്യ തങ്ക (68)നിര്യാതയായി  മക്കൾ:സന്തോഷ്(അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക്), സന്ദീപ്, സിന്ധു,സിനി. മരുമക്കൾ: പ്രദീപ്, പ്രേമൻ, സരിത, അലിന