26 April 2024 Friday

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തലക്കാട്ട് കൃഷ്ണനെ ആദരിച്ചു

ckmnews

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തലക്കാട്ട് കൃഷ്ണനെ ആദരിച്ചു


എരമംഗലം:തലക്കാട്ട് കൃഷ്ണനെ ആദരിച്ചു.ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പാലപ്പെട്ടി ഗവൺമെന്റ് യു.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അരുമ മലയാളം പരിപാടി പൊന്നാനി എ.ഇ.ഒ.ടി.എസ്. ഷോജ ഉൽഘാടനം ചെയ്തു. പി.ടി.എ.പ്രസി : പി.കെ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു

പെരുമ്പടപ്പിന്റെ കഥാകാരൻ കൃഷ്ണൻ തലക്കാട്ടിനെ യോഗത്തിൽ ആദരിച്ചു.എച്ച് എം.ശോഭന ദേവൻ,അനീഷ് മാഷ്,ആതിരപി.യു.സുജ,അപ്പുകുട്ടൻ,വി.കെ.ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.