26 April 2024 Friday

ശിഹാബ് തങ്ങൾ റിലീഫ് സെൽ 350ഓളം കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം

ckmnews

ശിഹാബ് തങ്ങൾ റിലീഫ് സെൽ 350ഓളം കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം

       മാറഞ്ചേരി:ലോക്ഡൗൺ പ്രതിസന്ധിയിൽ ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശവുമായി പ്രദേശത്തെ മുന്നൂറ്റമ്പതോളം കുടുംബങ്ങൾക് മാറഞ്ചേരി താമലശ്ശെരി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പച്ചക്കറി കിറ്റ് വിതരണം റിലീഫ് സെൽ മുഖ്യ രക്ഷധികാരികളായ  ഷാഹുൽഹമീദ്,ടി എ ഉമ്മർ,ടി ടി മാമുണ്ണി എന്നിവരുടെ സാന്നിധ്യത്തിൽ   മുസ്ലിം ലീഗ് നേതാവ് അബ്ദുള്ളക്കുട്ടി മൗലവി റിലീഫ് സെൽ ചെയർമാൻ കെ എം ഹനീഫ ക്ക് നൽകി കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു.വിവിധ പ്രദേശങ്ങളിലായി നടന്ന വിതരണത്തിന് കെ നൗഷാദ് മാസ്റ്റർ,അറഫാത്ത് മാറഞ്ചേരി,  അൻവർ അബ്ദുൽകരീം അഷ്‌ക്കർ പി സിദ്ധീഖ് എസ് ടി യൂ ഫഹീം ഇബ്രാഹിം സിദ്ധീഖ് മുള്ളത്തെൽ ബഷീർ അമ്പാരത്ത് സുനീർ എം പി ജമാൽ എം പി,, അൻസാർ അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി 

 ,