26 April 2024 Friday

പെ​ര്‍​ഫ്യൂം ക​ട​യി​ല്‍ തീ​പി​ടി​ത്തം

ckmnews

തൃ​ശൂ​ര്‍: ഇ​ക്ക​ണ്ട​വാ​ര്യ​ര്‍ റോ​ഡി​ലെ പെ​ര്‍​ഫ്യൂം ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ന​ഗ​ര​ത്തെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. രാ​വി​ലെ 10.30നാ​ണ് പി.​ജെ ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​രി​ഞ്ചേ​രി പെ​ര്‍​ഫ്യൂം എ​ന്ന​ക​ട​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ര​ണ്ടു യൂ​നി​റ്റ് ഫ​യ​ര്‍​ഫോ​ഴ്സ്​ ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം പ്ര​യ​ത്നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

പെ​ട്ടെ​ന്ന് തീ​പ​ട​രു​ന്ന ഗ്യാ​സ്​ അ​ട​ങ്ങി​യ പെ​ര്‍​ഫ്യൂം കു​പ്പി​ക​ള്‍ ക​ത്തി​യ​ത് തീ​യ​ണ​യ്ക്ക​ല്‍ ദു​ഷ്ക​ര​മാ​ക്കി. സ്​​റ്റേ​ഷ​ന് അ​ടു​ത്താ​യ​തി​നാ​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സി​ന് എ​ത്താ​ന്‍ സാ​ധി​ച്ച​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.