27 April 2024 Saturday

എരമംഗലം നരണിപ്പുഴ റോഡിൽ താമസിച്ചിരുന്ന മാലാട്ടിരി വേലായുധൻ നിര്യാതനായി

ckmnews

എരമംഗലം  നരണിപ്പുഴ റോഡിൽ താമസിച്ചിരുന്ന മാലാട്ടിരി വേലായുധൻ നിര്യാതനായി 


എരമംഗലം : നരണിപ്പുഴ റോഡിൽ മാലാട്ടിരി വേലായുധൻ.(85)നിര്യാതനായി.ഭാര്യ.ലക്ഷ്മി 

മക്കൾ. ദേവൻ. ശാരദ. സത്യവതി. സാവിത്രി. സരസ്വതി. ശൈലജ.

മരുമകൾ. സുനിത.