27 April 2024 Saturday

എരമംഗലം പരേതനായ പാലക്കൽ അയമു മകൻ ആലു നിര്യാതനായി

ckmnews

എരമംഗലം പരേതനായ പാലക്കൽ അയമു മകൻ ആലു നിര്യാതനായി


എരമംഗലം:പരേതനായ പാലക്കൽ അയമു മകൻ ആലു(60)നിര്യാതനായി.

ഭാര്യ.നസീമ.മക്കൾ.

ഫർഷാന,മുഹാഷിറ

മരുമക്കൾ.മുസ്തഫ (ഖത്തർ)ജംഷീദ്