09 May 2024 Thursday

എരമംഗലം കളത്തിൽപ്പടി പരേതനായ കരുമത്തിൽ അച്യുതന്റെ ഭാര്യ കല്ല്യാണി നിര്യാതയായി

ckmnews



എരമംഗലം:കളത്തിൽപ്പടി പരേതനായ കരുമത്തിൽ അച്യുതന്റെ ഭാര്യ കല്ല്യാണി(85)നിര്യാതയായി.സംസ്ക്കാരം പൊന്നാനി,ഈഴുവത്തിരുത്തി ശ്മശാനത്തിൽ വച്ചു നടന്നു.മക്കൾ ശ്രീമതി, ചന്ദ്രമതി,വിജയൻ (പരേതൻ),ബാബു,ശ്യാമള,മണികണ്ഠൻ.മരുമക്കൾ:കക്ക്ങ്ങൽ കുഞ്ഞിമാൻ,എളയംവീട്ടിൽ രാജൻ,ചന്ദ്രമതി,

ലളിത,മലയംകുളത്ത് മുകുന്ദൻ (പരേതൻ),സിന്ധു