09 May 2024 Thursday

മാറഞ്ചേരി പരേതനായ തൊടൂരയിൽ അമ്പ്ദുറഹ്മാൻ്റെ ഭാര്യ അരക്കാട്ടയിൽ ആമിന നിര്യാതയായി

ckmnews

മാറഞ്ചേരി പരേതനായ തൊടൂരയിൽ അമ്പ്ദുറഹ്മാൻ്റെ ഭാര്യ അരക്കാട്ടയിൽ ആമിന നിര്യാതയായി


മാറഞ്ചേരി :ഏ.സി.കെ. റോഡിലെ പരേതനായ തൊടൂരയിൽ അമ്പ്ദുറഹ്മാൻ്റെ ഭാര്യ അരക്കാട്ടയിൽ ആമിന(63) നിര്യാതയായി. മക്കൾ: മൻസൂർ റഹ്മാൻ (നവ ഫൂട്ട് വെയർ മാറഞ്ചേരി) മുനീർ റഹ്മാൻ (കിസ്മത്ത് ഹോട്ടൽ, മാസ്റ്റർ പടി ) മുൻഷിറ

മരുമക്കൾ: ഷഫീഖ , സൗജത്ത് (ബബി), അബ്ദുന്നാഫി (പൊന്നാനി)ഖബറടക്കം നാളെ(ബുധൻ)കാലത്ത് 11 മണിക്ക് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.