09 May 2024 Thursday

പ്രശസ്ഥമായ വെളിയങ്കോട് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 05,06 തിയ്യതികളിൽ നടക്കും രണ്ട് ദിവസങ്ങളിൽ വൈകിയിട്ട് 3 മണി മുതൽ ഗതാഗത നിയന്ത്രണം

ckmnews

പ്രശസ്ഥമായ വെളിയങ്കോട് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 05,06 തിയ്യതികളിൽ നടക്കും


രണ്ട് ദിവസങ്ങളിൽ വൈകിയിട്ട് 3 മണി മുതൽ ഗതാഗത നിയന്ത്രണം


ചങ്ങരംകുളം:പ്രശസ്ഥമായ വെളിയങ്കോട് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 05,06 തിയ്യതികളിൽ നടക്കും.പരിപാടിയുടെ ഭാഗമായി 5 '6 തിയ്യതികളിൽ വൈകിയിട്ട് 3 മണി മുതൽ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.എറണാംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റിപ്പുറം മിനി പമ്പയിൽ നിന്നോ,ചമ്രവട്ടം ജംഗ്ഷനിൽ നിന്നോ തിരിഞ്ഞ് എടപ്പാൾ ചങ്ങരംകുളം വഴി പോകണം.കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാവക്കാട്  നിന്ന് തിരിഞ്ഞ് കുന്നംകുളം ചങ്ങരംകുളം വഴി പോകണം.