09 May 2024 Thursday

സംസ്ഥാന തല കളരിപ്പയറ്റ് മത്സര വിജയികളെ അനുമോദിച്ചു

ckmnews

സംസ്ഥാന തല കളരിപ്പയറ്റ് മത്സര വിജയികളെ അനുമോദിച്ചു


ചങ്ങരംകുളം:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല കളരിപ്പയറ്റ് മത്സരത്തിൽ മിന്നുന്ന വിജയം നേടിയ വിദ്യാർത്ഥികളെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അനുമോദിച്ചു.റാസിൽ കെപി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷക്കീർ വീട്ടിലെയിൽ,പ്രസാദ്, പ്രദീപ്,ജാസ്മിൻ,ഷെരീഫ്,ജസ്ന,റസ്മീയ തുടങ്ങിയവർ പങ്കെടുത്തു