09 May 2024 Thursday

മാറഞ്ചേരി സെന്റർ ഗവ: ഹോസ്പിറ്റലിന് സമീപം എളയേടത്ത് കെ.പി ചേക്കു നിര്യതനായി

ckmnews



മാറഞ്ചേരി സെന്റർ ഗവ: ഹോസ്പിറ്റലിന് സമീപം എളയേടത്ത് കെ.പി ചേക്കു (98) നിര്യതനായി.ആദ്യകാല ഖത്തർ - മാറഞ്ചേരി പ്രവാസി കൂട്ടായ്മയുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട്.ഭാര്യ: നഫീസ. മക്കൾ: റസിയ, ഇസ്മായീൽ (ഖത്തർ ), സൈനബ,സുബൈദ, സക്കീർ, ഷമീർ (ഇരുവരും യു എ ഇ).മരുമക്കൾ:മുഹമ്മദലി (ചെറുവത്താനി),ജാസ്മിൻ, സീനത്ത്, നസ്റ, പരേതരായ ഹാരിഫ്, ഉസ്മാൻ.

ഖബറടക്കം വ്യാഴാഴ്ച കാലത്ത് കോടഞ്ചേരി പള്ളി ഖബറിസ്ഥാനിൽ.