09 May 2024 Thursday

മറവഞ്ചേരി അംബേദ്കർ നഗർ കോളനിയിൽ താമസിക്കുന്ന കണ്ടംകുളങ്ങര പറമ്പിൽ പരേതനായ അച്ചുവേട്ടൻ മകൻ ഉണ്ണികൃഷ്ണൻ നിര്യാതനയി

ckmnews


മറവഞ്ചേരി:അംബേദ്കർ നഗർ കോളനിയിൽ താമസിക്കുന്ന കണ്ടംകുളങ്ങര പറമ്പിൽ പരേതനായ അച്ചുവേട്ടൻ മകൻ ഉണ്ണികൃഷ്ണൻ (43)നിര്യതനായി.അമ്മ:തങ്ക,ഭാര്യ:സനീഷ. മകൾ: അനൗക.സഹോദരികൾ:പ്രീതി, പ്രിയ.