09 May 2024 Thursday

മാറഞ്ചേരി പരിച്ചകം തറയിൽ അറമുഖൻ നിര്യാതനായി

ckmnews

മാറഞ്ചേരി പരിച്ചകം തറയിൽ അറമുഖൻ നിര്യാതനായി


മാറഞ്ചേരി: പരിച്ചകം തറയിൽ അറമുഖൻ (77) നിര്യാതനായി . ഭാര്യ: ശ്രീമതി. മക്കൾ : മുരളി, ബാലൻ, സത്യൻ, ജിമിൽ. മരുമക്കൾ: ലിജി, പ്രവിത, നീതു, അമ്പിളി (അധ്യാപിക, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പൊന്നാനി).സഹോദരങ്ങൾ:മോഹനൻ,പരേതനായ വേലായുധൻ.