09 May 2024 Thursday

വെളിയങ്കോട് അയ്യോട്ടിച്ചിറ തണ്ണിത്തുറക്കൽ സിദ്ദീഖ് മുസ്‌ലിയാർ നിര്യാതനായി

ckmnews

വെളിയങ്കോട് അയ്യോട്ടിച്ചിറ തണ്ണിത്തുറക്കൽ സിദ്ദീഖ് മുസ്‌ലിയാർ നിര്യാതനായി


വെളിയങ്കോട്:അയ്യോട്ടിച്ചിറ തണ്ണിത്തുറക്കൽ സിദ്ദീഖ് മുസ്‌ലിയാർ (60) നിര്യാതനായി.പിതാവ്:പരേതനായ മുഹമ്മദ്‌.മാതാവ്:പരേതയായ നഫീസ.ഭാര്യ:സുബൈദ. മക്കൾ: സലാഹുദ്ദീൻ (ഖത്തർ), സിറാജുദ്ദീൻ, ഷഹീദ. മരുമക്കൾ: ഷെബീർ.

സഹോദരങ്ങൾ:അബ്ദുൽനാസർ,ഹംസക്കുട്ടി,അബ്ദുൽഗഫൂർ,അലി,ഇല്ല്യാസ്,മുസ്തഫ,ആമിന, ആത്തിഖ.