Perumpadappu
വെളിയങ്കോട് ബീവിപ്പടി നാക്കോലക്കൽ നൗഷാദ് (47) അന്തരിച്ചു

വെളിയങ്കോട് ബീവിപ്പടി നാക്കോലക്കൽ നൗഷാദ് (47) അന്തരിച്ചു
വെളിയങ്കോട്: ബീവിപ്പടി നാക്കോലക്കൽ നൗഷാദ് (47) അന്തരിച്ചു. പിതാവ്: ആലു. മാതാവ്: കുഞ്ഞിമ്മു. ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് ഷിനാദ് (വിദ്യാർഥി, ജാമിഅ നദവിയ അറബി കോളേജ് എടവണ്ണ), ജെസ്‌ന (വിദ്യാർഥി, എം.ഇ.എസ്. കോളേജ് പൊന്നാനി), നിമ (വിദ്യാർഥി, ജി.എം.യു.പി. വെളിയങ്കോട് സൗത്ത്). സഹോദരങ്ങൾ: അബു, അഷ്‌റഫ്, റഷീദ്, റഫീഖ്, സക്കീന, നദീറ, ഷാഹിത, ഫാത്തിമ, സുനീറ.