09 May 2024 Thursday

ഗാന്ധി ജയന്തി ദിനത്തോടുനുബന്ധിച്ച് മാലിന്യമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി പെരുമ്പടപ്പ് സേവാഭാരതി ശുചികരണ പ്രവർത്തികൾ നടത്തി.

ckmnews

ഗാന്ധി ജയന്തി ദിനത്തോടുനുബന്ധിച്ച് മാലിന്യമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി പെരുമ്പടപ്പ് സേവാഭാരതി ശുചികരണ പ്രവർത്തികൾ നടത്തി.


എരമംഗലം:ഗാന്ധി ജയന്തി ദിനത്തോടുനുബന്ധിച്ച് മാലിന്യമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി പെരുമ്പടപ്പ് സേവാഭാരതി ശുചികരണ പ്രവർത്തികൾ നടത്തി.പെരുമ്പടപ്പിലെ പ്രമുഖ വിദ്യാലയമായ എ.യു. പി. എസ് അയിരൂർ ആണ് ശുചീകരണത്തിന് തിരഞ്ഞെടുത്തത്.സ്കൂളും സ്കൂളിന്റെ പരിസരവും പ്രവർത്തകർ ശുചികരിച്ചു. 3 സ്ത്രീകൾ ഉൾപ്പെടെ 45 പേർ പ്രവൃത്തിയിൽ പങ്കെടുത്തു.സേവാഭാരതി ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു