09 May 2024 Thursday

എരമംഗലം താഴത്തേൽ പടി മാക്കാട്ടയിൽ ഭഗവതിപ്പറമ്പിൽ കൗജുമ്മ ( കദീജ - 88)നിര്യാതയായി.

ckmnews

എരമംഗലം താഴത്തേൽ പടി മാക്കാട്ടയിൽ ഭഗവതിപ്പറമ്പിൽ കൗജുമ്മ ( കദീജ - 88)നിര്യാതയായി.


എരമംഗലം:താഴത്തേൽ പടി  മാക്കാട്ടയിൽ ഭഗവതിപ്പറമ്പിൽ കൗ ജുമ്മ ( കദീജ - 88)നിര്യാതയായി. കബറടക്കം നാളെ (വ്യാഴം) 10 ന് എരമംഗലം ജുമാമസ്ജിദിൽ .മക്കൾ:കുഞ്ഞു മരയ്ക്കാർ , ആമിനു , ബീവാത്തുട്ടി (മാനേജർ - സി എം എം യു പി സ്കൂൾ , യു എം എം എൽ പി സ്കൂൾ എരമംഗലം) മരുമക്കൾ : ഹനീഫ, തിത്ത,പരേതനായ അലി ഊട്ടുമഠത്തിൽ.