09 May 2024 Thursday

വെളിയംങ്കോട് വലക്കയ റസിഡൻസ് അസോസിയേഷൻ രുദ്രൻ വാരിയത്തിനെ ആദരിച്ചു.

ckmnews

വെളിയംങ്കോട് വലക്കയ റസിഡൻസ് അസോസിയേഷൻ രുദ്രൻ വാരിയത്തിനെ ആദരിച്ചു.


വെളിയംങ്കോട് വലക്കയ റസിഡൻസ് അസോസിയേഷൻ രുദ്രൻ വാരിയത്തിനെ ആദരിച്ചു.പൊന്നാനി എക്സൈസ് വിമുക്തി കോ ഓർഡിനേറ്റർ . പി.പി പ്രമോദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സുബൈദ പള്ളിത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു.ഐസിഡിഎസ് സൂപ്പർവൈസർ അംബിക, മെമ്പർ വേണുഗോപാൽ, ബാബു കപ്പൂരയിൽ ,സലാം പി.വി. റസാക് എം എ,കാദർ വലക്കയ തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികളും വിജയി കൾക്ക് സമ്മാനദാനവും ഉണ്ടായി.