09 May 2024 Thursday

സ്വീകരണവും ഉപഹാര സമർപ്പണവും ഇന്ന് പുറങ്ങ് പള്ളിപ്പടിയിൽ നടക്കും

ckmnews

സ്വീകരണവും ഉപഹാര സമർപ്പണവും ഇന്ന് പുറങ്ങ് പള്ളിപ്പടിയിൽ നടക്കും


മാറഞ്ചേരി:ബിയ്യം കായൽ വള്ളം കളിയിലെ വിജയികൾക്കും നീന്തൽ താരങ്ങൾക്കും സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി നൽകുന്ന സ്വീകരണവും ഉപഹാര സമർപ്പണവും സെപ്റ്റംബർ 10ന് ഇന്ന് പുറങ്ങ് പള്ളിപ്പടിയിൽ നടക്കും.കാലത്ത് 10.30ന് അബൂബക്കർ മടപ്പാട്ട് ഉദ്ഘാടനം ചെയ്യും.കെകെ അബ്ദുൽ ഗഫൂർ,എകെ ആലി,റസാക്ക് അണ്ടിപ്പാട്ടിൽ എന്നിവർ പങ്കെടുക്കും