09 May 2024 Thursday

അറിവുത്സവം:എടപ്പാൾ ഉപജില്ല തല മത്സരങ്ങൾ എരമംഗലം സിഎംഎംയുപി സ്കൂളിൽ വെച്ച് നടന്നു

ckmnews

അറിവുത്സവം:എടപ്പാൾ ഉപജില്ല തല മത്സരങ്ങൾ എരമംഗലം സിഎംഎംയുപി സ്കൂളിൽ വെച്ച് നടന്നു


എരമംഗലം :എകെഎസ്ടിയു ജനയുഗം സഹപാഠി അറിവുത്സവം പൊന്നാനി എടപ്പാൾ ഉപജില്ല തല മത്സരങ്ങൾ എരമംഗലം സിഎംഎംയുപി സ്കൂളിൽ വെച്ച് നടന്നു. ജില്ല പഞ്ചായത്ത് മെംബർ എ.കെ. സുബൈർ ഉത്ഘാടനം ചെയ്തു.കെ ബാബുരാജ് അധ്യക്ഷത വഹിച്ചു.വെളിയംങ്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സെയ്തു പുഴക്കര സമ്മാനദാനം നിർവഹിച്ചു.യുവകലസാഹിതി മണ്ഡലം പ്രസിഡണ്ട് ഷാഫി മഠയ പറമ്പിൽ , സജീഷ് പെരുമുടിശ്ശേരി,

ശ്രീകാന്ത്. വി.കെ.നൗഷാദ് കെ. ഡിറ്റോ ഡെന്നി ടി, ഷിബിൽ മുഹമ്മദ് ശ്രീ ദീപ് വി.കെ. ധന്യ പി.ടി.

പ്രഗീലേഷ് ശോഭ എന്നിവർ പ്രസംഗിച്ചു.