09 May 2024 Thursday

ഹൈസ്കൂൾ വിഭാഗത്തിലേക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു

ckmnews


എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഹൈസ്കൂൾ വിഭാഗത്തിലേക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ എച്ച്,എം,അധ്യാപകർ, ഗ്രാമപഞ്ചായത്തംഗം,ബ്ലോക്ക് വൈ: പ്രസിഡന്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ എകെ സുബൈർ ഫർണ്ണിച്ചർ വിതരണം ചെയ്തു