09 May 2024 Thursday

പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ckmnews


എരമംഗലം:പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് 

ഇ കെ ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.ജയചന്ദ്രൻ മാസ്റ്റർ,സജീവ് മാസ്റ്റർ,ജോളി ടീച്ചർ  ,ഫർഹാന എന്നിവർ ആശംസകൾ നേർന്നു.പ്രിൻസിപ്പൽ പി സന്ധ്യ സ്വാഗതവും 

ഹെഡ്മാസ്റ്റർ എൻ പി കൃഷ്ണൻ നന്ദിയും പറഞ്ഞു.