09 May 2024 Thursday

സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി 28ന് ബലി പെരുന്നാൾ

ckmnews

സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി 28ന് ബലി പെരുന്നാൾ 


റിയാദ്∙ സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ(ഈദുൽ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും. 


അറബി മാസം ദുല്‍ഹജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.  സൗദി അറേബ്യയില്‍ ഞായറാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.