26 April 2024 Friday

ഏ. കെ. എസ്. ടി. യു. ജനയുഗം സഹപാഠി അറിവുത്സവം സ്വാഗത സംഘ യോഗം

ckmnews

ഏ. കെ. എസ്. ടി. യു. ജനയുഗം സഹപാഠി അറിവുത്സവം സ്വാഗത സംഘ യോഗം 


എരമംഗലം: ജനയുഗം സഹപാഠി  ഏ.കെ. എസ് ടി.യു. അറിവുത്സവം സീസൺ 5 സ്വാഗതസംഘം രൂപീകരിച്ചു.ഒക്ടോബർ 23ന് നടക്കുന്ന പൊന്നാനി, എടപ്പാൾ സബ്ജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായുള്ള വിപുലമായ സ്വാഗത സംഘ യോഗം യു.എം.എം എൽ പി സ്കൂൾ എരമംഗലത്ത് വെച്ച് ചേർന്നു.ജില്ലാ പഞ്ചായത്തംഗം ഏ.കെ സുബൈർ ഉത്ഘാടനം ചെയ്തു.നൗഷാദ് കെ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ ശ്രീകാന്ത് വി കെ വിശദീകരണം നടത്തി.

വെളിയംങ്കോട് ആരോഗ്യ വിദ്യാഭാസ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ സെയ്തുപുഴക്കര,ജനയുഗം പ്രതിനിധി പ്രഗീലേഷ് ശോഭ,അറിവുത്സവം സബ് ജില്ലാ കോർഡിനേറ്റർ ഡിറ്റോ ഡെന്നി ടി, ഷാഫി തവയിൽ, ഷബ്ന പി.വി എന്നിവർ പ്രസംഗിച്ചു.സജീഷ് എ നന്ദി പറഞ്ഞു


സെയ്തു പുഴക്കര

കൺവീനർ ഡിറ്റോ ഡെന്നി ടി