26 April 2024 Friday

എരമംഗലം സ്വദേശി തവയിൽ അബ്ദുട്ടി ഹാജി നിര്യാതനായി

ckmnews

എരമംഗലം സ്വദേശി തവയിൽ അബ്ദുട്ടി ഹാജി നിര്യാതനായി


എരമംഗലം സ്വദേശി തവയിൽ അബ്ദുട്ടി ഹാജി (77) നിര്യാതനായി.ഭാര്യ:ഫാത്തിമ.പിതാവ്:ഇ.കെ.കുഞ്ഞഹമ്മദ് ഹാജി , മാതാവ്: ഉമ്മത്തിക്കുട്ടി ഉമ്മ (പരേതർ )

 മക്കൾ: ഷാജഹാൻ, ഷാനവാസ്, ഷബീർ (മുത്തു ) ഖത്തർ  മുഹമ്മദ് ഷാഫി സിപിഐ പൊന്നാനി മണ്ഡലം കമ്മറ്റി മെമ്പർ ) 

മരുമക്കൾ: നസ്റിൻ, ഷമീറ, സുമയ്യ, സജ്‌ല . ഖബറടക്കം ചൊവ്വാഴ്ച 12 മണിക്ക് എരമംഗലം ജുമാ മസ്ജിദിൽ