26 April 2024 Friday

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യവത്ക്കരിക്കുന്നതില്‍ പ്രതിഷേധം ശക്‌തം

ckmnews

തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യവത്ക്കരിക്കുന്നതില്‍ പ്രതിഷേധവുമായി ദക്ഷിണ റെയില്‍വേ എംപ്ലോയിസ് യൂണിയന്‍ രംഗത്ത് . തൃശൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടക്കുന്ന റിലേ സത്യാഗ്രഹം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ജീവനക്കാര്‍ വ്യക്തമാക്കി.