26 April 2024 Friday

കുറ്റിപ്പുറം പുഴയിൽ ചാടിയ യുവാവിനെ ഇന്നും കണ്ടത്താനായില്ല തിരച്ചില്‍ നിര്‍ത്തി

ckmnews

കുറ്റിപ്പുറം പുഴയിൽ ചാടിയ യുവാവിനെ ഇന്നും കണ്ടത്താനായില്ല തിരച്ചില്‍ നിര്‍ത്തി


കുറ്റിപ്പുറം പുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള രണ്ടാം ദിവത്തിലെ തിരച്ചില്‍ നിര്‍ത്തി.ഫയർഫോഴ്സും നാട്ടുകാരും രണ്ടാം ദിവസമായ ഇന്നും തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല

എറണാംകുളം സ്വദേശി മിലൻ (30) ആണ് മിനിപമ്പ ഭാഗത്തു നിന്നും പുഴയിലേക്ക്‌ ചാടിയത്. നാളെ രാവിലെ വീണ്ടും ഫയർ ഫോഴ്സ്‌ തിരച്ചിൽ തുടരും