30 June 2024 Sunday

ചങ്ങരംകുളം കാളാച്ചാൽ കാളമ്മൽ അലി എന്ന കുഞ്ഞാലി അന്തരിച്ചു

ckmnews


ചങ്ങരംകുളം :കാളാ 

ച്ചാൽ കാളമ്മൽ അലി (കുഞ്ഞാലി - 85) അന്തരിച്ചു.ഭാര്യ:പരേതയായ വി.വി.ആമിനക്കുട്ടി. 

മക്കൾ: ഫാത്തിമ, ലൈല,റജുല.മരുമക്കൾ:അബൂബക്കർ സിദ്ദീഖ്, അബ്ദുൽ റഷീദ്,മുസ്തഫ.സഹോദരങ്ങൾ:ഹൈദർ,മുഹമ്മദുണ്ണി.ഖബറടക്കം: ഇന്ന് (വ്യാഴം) ഉച്ചക്ക് ഒരു മണിക്ക് കാളാച്ചാൽ ഖബർസ്ഥാനിൽ.