30 June 2024 Sunday

തൃത്താല സർവ്വീസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂറ്റനാട് പ്രണവം വീട്ടിൽ ഹരിദാസ്(ശശി ) അന്തരിച്ചു

ckmnews


കൂറ്റനാട് : തൃത്താല സർവ്വീസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂറ്റനാട് പ്രണവം വീട്ടിൽ ഹരിദാസ് ( ശശി - 64) അന്തരിച്ചു.ആദ്യകാലത്തെ തൃത്താല കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റും മുൻ അധ്യാപകനുമായിരുന്ന പരേതനായ പി.വി. ഗോപാലൻ നായരുടെ മകനാണ്. അമ്മ : പത്മാക്ഷി ( മുൻ അധ്യാപിക ജി.എൽ .പി.എസ്. വട്ടേനാട് ) ഭാര്യ : ശ്രീജ (അധ്യാപിക, കാരക്കാട് യു.പി.എസ്.)മക്കൾ: പ്രണവ് (ബിസിനസ്), അഡ്വ. പ്രണോയ് ( തൃശൂർ) മരുമക്കൾ: ഹർഷ, സാന്ദ്ര. സഹോദരങ്ങൾ:മോഹൻദാസ്, ഉഷാ ശശികുമാർ.ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ