30 June 2024 Sunday

ചങ്ങരംകുളം പന്താവൂർ അശാരി പറമ്പിൽ സുബ്രമണ്യൻ (കുട്ടൻ)അന്തരിച്ചു

ckmnews


ചങ്ങരംകുളം:പന്താവൂർ അശാരി പറമ്പിൽ സുബ്രമണ്യൻ (കുട്ടൻ)74 വയസ്സ് അന്തരിച്ചു.ഭാര്യ ലീല.മക്കൾ ഷാജി,ഷൈനി, സജി പരേതൻ.മരുമക്കൾ ശ്രുതി,ഹേമന്ത് പരേതൻ.സംസ്ക്കാരം ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് ഈശ്വരമംഗലം ശ്മശാനത്തിൽ