30 June 2024 Sunday

ഉദിനുപറമ്പ് താമസിക്കുന്ന ആനാട്ട് പരേതനായ ഗോപാലൻ നായർ ഭാര്യ സരോജിനി അമ്മ നിര്യാതയായി

ckmnews


ചങ്ങരംകുളം:ഉദിനുപറമ്പ് താമസിക്കുന്ന ആനാട്ട് പരേതനായ ഗോപാലൻ നായർ ഭാര്യ സരോജിനി അമ്മ (86വയസ്സ് ) നിര്യാതയായി.സംസ്‍കാരം ചൊവ്വാഴ്ച ഉച്ചക്ക് 

1  മണിക്ക് ചെറുതുരുത്തി ഐവർ മഠത്തിൽ. മക്കൾ  ഇന്ദിര,തങ്കമണി,ഉണ്ണികൃഷ്ണൻ.മരുമക്കൾ കുട്ടികൃഷ്ണൻ നായർ (പരേതൻ ), സോമൻ നായർ, ദിവ്യ.